ഇരിങ്ങൽ കൂട്ടംവള്ളി പ്രേമൻ അന്തരിച്ചുMarch 11, 2025Local Newsറിട്ട: സബ് ഇൻസ്പെക്ടറും പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ വൈസ് പ്രസിഡണ്ടുമായ ഇരിങ്ങൽ കൂട്ടംവള്ളി പ്രേമൻ (62) അന്തരിച്ചു. ഭാര്യ: ബീന( സി.കെ.ജി. ചിങ്ങപുരം സ്‌കൂള്‍ അധ്യാപിക). മക്കള്‍: വിഷ്ണുസാഗര്‍ (ദുബായ്), കൃഷ്ണപ്രിയ. മരുമകള്‍: അഖില. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationആർ പി രവീന്ദ്രൻ സ്മാരക ഹസ്ത പുരസ്‌കാരം സമർപ്പണം മാർച്ച് 16ന് പേരാമ്പ്രയിൽജെ സി ഐ കൊയിലാണ്ടിയും എ എം ഐ കൊയിലാണ്ടിയും സംയുക്തമായി വനിതാദിനം ആചരിച്ചു