കുറ്റ്യാടി: ഒരു മാസത്തോളമായി ആനുകൂല്യത്തിനായി സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടത്തുന്ന ആശാവർക്കർമാരോടുള്ള സർക്കാർ സമീപനം ക്രൂരമാണെന്നും, ശക്തമായ സമരത്തിന് മുമ്പിൽ സർക്കാറിന് കിഴടങ്ങേണ്ടിവരുമെന്നും ഡി സി സി പ്രസിഡൻ്റ് അഡ്വ: കെ. പ്രവീൺ കുമാർ പറഞ്ഞു. കുറ്റ്യാടി നിയോജക മണ്ഡലം നേതൃതല കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കോൺഗ്രസ് കമ്മിറ്റി
ഓഫീസ് ഉദ്ഘാടനത്തോടുനുബന്ധിച്ച് എപ്രിൽ 5 മുതൽ മെയ് 5 വരെ നടക്കുന്ന ത്രിവർണ്ണോത്സവം വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. വി.എം. ചന്ദ്രൻ, കെ.ടി.ജയിംസ്, അഡ്വ:പ്രമോദ് കക്കട്ടിൽ, ഇ.വി.രാമചന്ദ്രൻ , പി.സി. ഷീബ, പി.കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു.
Latest from Local News
ചെമ്പനോട വാലു പറമ്പിൽ മിഥുൻ (31) കാനഡയിൽ അന്തരിച്ചു. പിതാവ് : ഷാജു. മാതാവ്: ഷോളി. സഹോദരി: ഹിമ. ഞായറാഴ്ച
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : നമ്രത
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം
കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1983-84 എസ്എസ്എൽസി മലയാളം ബാച്ച് 41 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. കൊടുവള്ളി സർവീസ്
പയ്യോളി മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡണ്ടും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന പി വിലാസിനി ടീച്ചറുടെ പതിമൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തിയ