ഡി.വൈ.എഫ്.ഐ മൊടക്കല്ലൂർ മേഖലാ കമ്മിറ്റി ലഹരിക്കെതിരെ ജാഗ്രത പരേഡ് സംഘടിപ്പിച്ചു. ആലിൻചുവടുനിന്നും കൊടശ്ശേരി വരെ നടന്ന ജാഗ്രത പരേഡിൽ നൂറുകണക്കിന് യുവജനങ്ങളും ബഹുജനങ്ങളും പങ്കെടുത്തു. പരിപാടി സി പി ഐ എം മൊടക്കല്ലൂർ ലോക്കൽ സെക്രട്ടറി കെ. മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന പൊതുയോഗം ഡി.വൈ.എഫ്.ഐ മുൻ ജില്ലാ കമ്മിറ്റി അംഗം സജിൽ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് അഖിൽ കൂമുള്ളി അധ്യക്ഷത വഹിച്ചു. ശരത് അടുവാട്, കെ. മുരളീധരൻ, ബിന്ദു മഠത്തിൽ, ശകുന്തള തോരായി. എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി : കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കാത്തതിലും, 70 പിന്നിട്ടവർക്കുള്ള സൗജന്യ ഇൻഷുറൻസ് നടപ്പിലാക്കാത്തതിനും സീനിയർ സിറ്റിസൺസ് ഫോറം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും 1. യൂറോളജി വിഭാഗം ഡോ : സായി വിജയ്
മൂടാടി : കേരള കലാമണ്ഡലം പുരസ്കാര ജേതാവ് പ്രസിദ്ധ ഓട്ടൻതുള്ളൽ വാദ്യ കലാകാരൻ കണ്ടമ്പത്ത് സുകുമാരൻ നായർ (85) അന്തരിച്ചു.. നിരവധി
കൊയിലാണ്ടി: വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്. നവംബര്‍ ഒന്നിന് സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക് സപ്ലൈ ഓഫീസുകളിലേക്കും റേഷന്‍
സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുറഹിമാൻ മാസ്റ്റർ അന്തരിച്ചു. പുതുപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുന്‍ കായികാധ്യാപകനും







