ഡിവൈഎഫ്ഐ മൊടക്കല്ലൂർ മേഖലാ കമ്മിറ്റി ലഹരിക്കെതിരെ ജാഗ്രത പരേഡ് സംഘടിപ്പിച്ചു ആലിൻചുവടുനിന്നും കൊടശ്ശേരി വരെ നടന്ന ജാഗ്രത പരേഡിൽ നൂറുകണക്കിന് യുവജനങ്ങളും ബഹുജനങ്ങളും പങ്കെടുത്തു. പരിപാടി സി പി ഐ എം മൊടക്കല്ലൂർ ലോക്കൽ സെക്രട്ടറി കെ. മുരളീധരൻ ഓഫ് ചെയ്തു. സമാപന പൊതുയോഗം ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗം സജിൽ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു മേഖല പ്രസിഡണ്ട് അഖിൽ കൂമുള്ളി അധ്യക്ഷത വഹിച്ചു. ശരത് അടുവാട്, കെ. മുരളീധരൻ, ബിന്ദു മഠത്തിൽ, ശകുന്തള തോരായി. എന്നിവർ സംസാരിച്ചു.
Latest from Local News
വടകര: മേപ്പയിൽ തെരുകളരി പറമ്പത്ത് കൃഷ്ണൻ (84) അന്തരിച്ചു. ഭാര്യ കാർത്ത്യായനി. മക്കൾ രമേശൻ, ബീന, പരേതയായ കെ. പി. ശൈല,
ബി.എസ്.എൻ.എൽ എഫ് ടി ടി എച്ച് & സിം മേള കൊയിലാണ്ടി എക്സ്ചേഞ്ചിൽ 14.3.2025 നു നടത്തപ്പെടുന്നു. പുതിയ സിം, 4G
കൊയിലാണ്ടി ഹാർബറിൽ ഓട്ടോ തൊഴിലാളിക്കു നേരെ ലഹരി മാഫിയയുടെ അക്രമം. ബിജെ.പി. ആർ എസ് എസ് നേതാവായ ഹാർബറിലെ ഓട്ടോ തൊഴിലാളി
വയനാട് ചുരൽ മലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ കൊയിലാണ്ടി അഗ്നിരക്ഷാനിലയത്തിന് കീഴിലുള്ള സിവിൽ ഡിഫൻസ് ആപത് മിത്ര വളണ്ടിയർമാരെ സ്റ്റേഷനിൽ
തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്ത് ഇല്ലത്ത് കുളം നവീകരണ പ്രവർത്തി ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷമാണ്