ചേളന്നൂർ:ഇന്ത്യ ഗവൺമെന്റിന്റെ ഭാരത് സേവക് സമാജ്( national development agency ) ഏർപ്പെടുത്തിയ 2024 ലെദേശീയ പുരസ്കാരം ശ്രീ കലാമണ്ഡലം സത്യവ്രതന്. കോഴിക്കോട് ജില്ലയിൽ ചേളാനൂർ സ്വദേശിയാണ്. 40 വർഷമായി നൃത്ത മേഖലയിൽ പ്രവർത്തിച്ചുവരുന്നു. നൃത്ത മേഖലയിലുള്ള സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് ഈ ദേശീയപുരസ്ക്കാരത്തിന് തെരഞ്ഞെടുത്തത്.
നിരവധി നൃത്ത ഇനങ്ങൾ ചിട്ടപ്പെടുത്തുകയും ദേശീയ അന്തർദേശീയ വേദികളിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് സംസ്ഥാന യുവജനോൽസവ പ്രതിഭകൾ ഉൾപ്പെടെ നിരവധി ശിഷ്യ സമ്പത്തിനുടമയായ ഇദ്ദേഹം നൃത്തസമന്വയം കലാഗൃഹത്തിന്റെ Indian classical dance performing artist trust ന്റെ ദേശീയ പ്രസിഡണ്ട്, നന്മ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ സ്ഥലങ്ങൾ അലങ്കരിക്കുന്ന ഇദ്ദേഹം ചേളന്നൂർ ഗേൾസ് എച്ച്.എസ്സ്ക്കൂളിൽ നിന്ന് നൃത്താധ്യപകനായി വിരമിച്ച ഇദ്ദേഹ ചേളന്നൂർ ശ്രീ കലാലയം എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥാനം വഹിക്കുന്നു. സംസ്ക്കാരിക സാമൂഹ്യ രംഗത്തു സജീവമായ ഇദ്ദേഹം