ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

 ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. കൈതക്കല്‍ കണിയാംങ്കണ്ടി പ്രേമന്റെ മകന്‍ അര്‍ജ്ജുന്‍ (32) ആണ് മരിച്ചത്. ഭാര്യ: ദര്‍ശന (കോഴിക്കോട്ഈസ്റ്റ് ഹില്‍,അമ്മ : ഗീത പ്രേമന്‍,സഹോദരി: അഞ്ജന.സഹോദരി ഭര്‍ത്താവ്: ധനരാജ് (കതിരൂര്‍). 

Leave a Reply

Your email address will not be published.