കൊയിലാണ്ടി നഗരസഭ 2024 -25 വാർഷിക പദ്ധതിയുടെ ഭാഗമായി യൂ.പി വിദ്യാർഥികൾക്ക് ഒരു മാസക്കാലം നൽകിയ ഫുട്ബോൾ പരിശീലനം സമാപിച്ചു

കൊയിലാണ്ടി നഗരസഭ 2024 -25 വാർഷിക പദ്ധതി – വിദ്യാർഥികൾക്ക് കായികപരിശീലനം പദ്ധതിയുടെ ഭാഗമായി യു.പി വിദ്യാർഥികൾക്ക് ഒരു മാസക്കാലം നൽകിയ ഫുട്ബോൾ പരിശീലനത്തിൻ്റെ സമാപനം നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ . സത്യൻ്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർ പേഴ്സൺ ശ്രീമതി സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി കെ.എ ഇന്ദിര, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി കൗൺസിലർമാരായ വത്സരാജ് കേളോത്ത്, രമേശൻ വലിയാട്ടിൽ, എ . അസീസ്, ഭവിത സി എന്നിവർ സംസാരിച്ചു.

മുഴുവൻ കായികതാരങ്ങൾക്കും ജഴ്സികളും വിതരണം ചെയ്തു. ഫുട്ബാൾ പരിശീലകരായ ശ്രീ. ഋഷിദാസ് കല്ലാട്ട്, എൻ.കെ. ഷാജി എന്നിവർക്ക് ചെയർപേഴ്സൺ ഉപഹാരങ്ങൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

ആശാപ്രവർത്തകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഐ.എൻ.ടി.യു സി പേരാമ്പ്ര പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി

Next Story

കാളിയാട്ട മഹോത്സവത്തിന് മുമ്പേ പിഷാരികാവ് ഊരുചുറ്റൽ റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണം

Latest from Local News

കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്വീകരണം ഫെബ്രുവരി 10ന്

വ്യാപാരി–വ്യവസായികളുടെയും ചെറുകിട കച്ചവടക്കാരുടെയും ക്ഷേമം മുൻനിർത്തി, കക്ഷി രാഷ്ട്രീയത്തിനും ജാതി–മത വിഭാഗീയതയ്ക്കും അതീതമായി സ്വതന്ത്ര വീക്ഷണത്തോടെ പ്രവർത്തിച്ചുവരുന്ന കൊയിലാണ്ടി വ്യാപാരി വ്യവസായി

മുക്കത്ത് ബൈക്കും പാൽ വണ്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് മുക്കത്തിനടുത്ത് കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കറുത്തപറമ്പ് സ്വദേശി സച്ചിൻ ആണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ഇന്ന് പുലർച്ചെ 5

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസിന് 1200 രൂപ ഈടാക്കുന്നത് അന്യായമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസ് എടുക്കാൻ ചെന്നാൽ ഹരിത കർമ്മ സേനയുടെ പേരിൽ ഒരു കച്ചവടക്കാരൻ 1200 രൂപ അടക്കണം എന്ന വാദം