കൊയിലാണ്ടി: പന്തലായനി തയ്യിൽ രാമപുരത്ത് സന്തോഷ് കുമാര്‍ (69) അന്തരിച്ചു. കൊയിലാണ്ടി തയ്യിൽ സ്‌റ്റോർ ഉടമയായിരുന്നു. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. തയ്യിൽ രാമപുരത്ത് പരേതരായ കരുണാകരന്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ ഷർമ്മിള. മക്കൾ അമൃത്, ലക്ഷ്മി. മരുമകൻ: നിവാസ് (മധുര).
