മേപ്പയ്യൂർ: ചങ്ങരോത്ത് സി.എച്ച് കുഞ്ഞാമിയും മകൻ മഹാരാഷ്ട്ര സ്റ്റേറ്റ് മുസ്ലിം ലീഗ് ട്രഷററുമായ സി.എച്ച് ഇബ്രാഹിം കുട്ടിയും ചേർന്ന് പേരാമ്പ്ര മണ്ഡലത്തിലെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികൾ മുഖേന നൽകുന്ന 1500 റമസാൻ കിറ്റുകളുടെ മേപ്പയ്യൂർ പഞ്ചായത്ത്തല വിതരണോദ്ഘാടനം സി.എച്ച് ഇബ്രാഹിം കുട്ടി നിർവ്വഹിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദു റഹിമാൻ അധ്യക്ഷനായി. എം.എം അഷറഫ്, മുജീബ് കോമത്ത്, ഐ.ടി അബ്ദുസലാം, ബഷീർ നടുക്കണ്ടി, ടി.കെ ബഷീർ, പി അബ്ദുല്ല, ഇബ്രാഹിം ചങ്ങരംവള്ളി, ഇസ്മായിൽ ചെമ്പകമുക്ക്, റഊഫ്, ഷമീർ എന്നിവർ സംസാരിച്ചു.
Latest from Local News
തളിപ്പറമ്പ് : രോഗികളുമായി പോയി വരുമ്പോൾ ആംബുലൻസ് മറവിൽ എംഡിഎംഎ എത്തിച്ചുകൊണ്ടിരുന്ന ഡ്രൈവർ എക്സൈസിന്റെ പിടിയിൽ.കായക്കൂൽ പുതിയപുരയിൽ വീട്ടിൽ കെ.പി. മുസ്തഫ
കൊയിലാണ്ടി കുറുവങ്ങാട് വലിയ പറമ്പിൽ ശ്രീധരൻ(70) അന്തരിച്ചു. ഭാര്യ പരേതയായ ശ്യാമള. മക്കൾ, ശ്രീജേഷ്( ദുബായ്) ശ്രീഷ്മ, ജീഷ്മ, നീഷ്മ. മരുമക്കൾ,
പയ്യോളി അയനിക്കാട് നിബ്രാസുൽ ഉലൂം മദ്രസയിൽ നബിദിനത്തോട് അനുബന്ധിച്ച് കുട്ടികളുടെ കലാ മത്സരങ്ങളും ബോധവൽക്കരണ ക്ലാസ്സും നടന്നു. കവിയും മോട്ടിവേറ്ററുമായ
അത്തോളി : അത്തോളി ഗവ ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ എച്ച് എസ് എസ് മലയാളം അധ്യാപകനെ
കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ തീരദേശ റോഡിന്റെയും 34 ാം വാർഡിലെ നൂറു കണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും യാത്ര ചെയ്യുന്ന വലിയമങ്ങാട് അരങ്ങാടത്