മേപ്പയ്യൂർ:മാർച്ച് 10 മുസ്ലിം ലീഗ് സ്ഥാപക ദിനത്തിൽ മേപ്പയ്യൂർ ടൗൺ മുസ്ലിം ലീഗ് കമ്മിററിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന മുസ്ലിം ലീഗ് നേതാവും മുൻ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റുമായ ഹോണസ്റ്റി കുഞ്ഞമ്മത് ഹാജി മേപ്പയ്യൂർ ടൗണിൽ ഉയർത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ, പഞ്ചായത്ത് സെക്രട്ടറി മുജീബ് കോമത്ത്, നിസാർ മേപ്പയ്യൂർ, അഷറഫ് പൊന്നംകണ്ടി, വി.പി ജാഫർ, ഫൈസൽ മൈക്കുളം, അബ്ദുൽ സലാം നടുവിലയിൽ, വി പി ഇസ്മായിൽ, വി.കെ മുഹമ്മദ് റസൽ, എൻ.കെ മുഹമ്മദ് റയീസ് എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: പന്തലായനി തയ്യിൽ രാമപുരത്ത് സന്തോഷ് കുമാര് (69) അന്തരിച്ചു. കൊയിലാണ്ടി തയ്യിൽ സ്റ്റോർ ഉടമയായിരുന്നു. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 9
ആശാവർക്കർമാരുടെ അവകാശ സംരക്ഷണം ഉറപ്പ് വരുത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ആവശ്യപ്പെട്ടു. എല്ലാ
വടകര ജെ ടി റോഡിൽ പരിഷ്കരണ പ്രവർത്തികൾ പൂർത്തിയായിട്ടും ടാറിങ് ജോലി ആരംഭിക്കാത്തത് ദുരിതമാവുന്നു. റോഡിന് ഇരുഭാഗത്തും, കുറുകെയുമുള്ള ഓവു ചാൽ
കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള നടുപ്പൊയിൽ സ്ഥിതി ചെയ്യുന്ന ബഡ്സ് സ്കൂളിന് വടകര എം.പി ഷാഫി പറമ്പിലിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും
കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കോടികൾ ചിലവഴിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നേതൃത്വം നൽകുന്ന മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ