കൊയിലാണ്ടി നോർത്ത് പത്താം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹാത്മാഗാന്ധി കുടുംബസംഗമം ഡി സി സി പ്രസിഡന്റ് അഡ്വ.കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നാഷണൽ വോളിബാൾ ടൂർണമെന്റിൽ സ്വർണ മെഡൽ നേടിയ അഭിഷേക് രാജീവിനെ ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ ഉപഹാരം നൽകി ആദരിച്ചു. ഡി സി സി ജനറൽ സെക്രെട്ടറി എം ധനീഷ്ലാൽ മുഖ്യാതിഥിയായി. കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രെട്ടറി പി.കെ അരവിന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് പ്രസിഡന്റ് പുഷ്പരാജ് നങ്ങാണത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മുരളി തോറോത്ത്, മണ്ഡലം പ്രസിഡന്റ് രജീഷ് വെങ്ങളത്തുക്കണ്ടി, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് തൻഹീർ കൊല്ലം, മഹിളാ കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രെട്ടറി നാണി പി പി, മണി പി വി, സുനിൽകുമാർ വിയ്യൂർ, പി കെ പുരുഷോത്തമൻ, രവി തിരുവോത്ത്, ദാസൂട്ടി, വേട്ടക്കര കണ്ടി കൃഷ്ണൻ, ഗീത ടി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
Latest from Local News
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ
കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും
അറവ് മാലിന്യം പിടികൂടി 50000 രൂപ പിഴ ഈടാക്കി – മൂടാടി എൻച്ച് ബൈപാസിൽ അർദധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത്
പൊയിൽകാവ്: മുതുവാട്ട് ദാമോദരൻ (72) അന്തരിച്ചു. ഭാര്യ ലീല. മക്കൾ: ബൈജു (AMUPS കന്മനം, ഷൈജു വരൂണ്ട (കുവൈറ്റ്), ഷാംജിത് (