കായണ്ണ ബസാർ : പ്രമുഖ കോൺഗ്രസ് നേതാവും തൊഴിലാളി പ്രസ്ഥാനങ്ങളുടെ അമരക്കാരനും ആയിരുന്ന നമ്പ്രത്തുമ്മൽ കുഞ്ഞിക്കണ്ണൻ ( 70 ) അന്തരിച്ചു. യൂത്ത് കോൺഗ്രസ് കായണ്ണ മണ്ഡലം മുൻ സെക്രട്ടറി, DKDF മണ്ഡലം പ്രസിഡണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി കായണ്ണ പഞ്ചായത്ത്പ്രസിഡണ്ട്. കെട്ടിടനിർമാണ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി മെമ്പർ, ഐഎൻടിയുസി പഞ്ചായത്ത് ഭാരവാഹി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. പരേതനായ നമ്പ്രത്തുമ്മൽ ചെക്കിണിയുടെയും നാരായണിയുടെയും മകനാണ്. ഭാര്യ ചന്ദ്രിക. മക്കൾ ഷൈജു (എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ചേളന്നൂർ), ഷൈജി, മരുമക്കൾ ശ്രുതി (അധ്യാപിക നരയംകുളം എ.യു.പി സ്കൂൾ), വിനോദൻ (നടുക്കണ്ടി പാറ) സഹോദരങ്ങൾ ദേവി, ചന്ദ്രൻ, ശശി, ഗീത, കരുണാകരൻ.
Latest from Local News
അരുൺ ലൈബ്രറി എളാട്ടേരിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിലും കലാ -സാമൂഹ്യ മേഖലകളിലും പ്രാഗല്ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ലൈബ്രറി പ്രസിഡൻ്റ് എൻ.എം.
ദേശീയപാതയുടെ നിര്മ്മാണ പ്രവൃത്തി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര് സ്നേഹില് കുമാര്‍ സിംഗ് എത്തി. ചൊവ്വാഴ്ച രാവിലെ ഒന്പത് മണിയോടെ വെങ്ങളത്ത്
തിരുവനന്തപുരം : പേരൂർക്കട മാല മോഷണക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വലിയ വഴിത്തിരിവിലേക്ക്.മോഷണം നടന്നിട്ടില്ല, മറിച്ച് വീട്ടുടമ ഓമന ഡാനിയൽ തന്നെ മാല
തിരുവനന്തപുരം : ചിറയിൻകീഴ് ഓണാഘോഷ വേദിയിൽ മാരകായുധങ്ങളുമായി കയറി അക്രമമഴിച്ചുവിട്ട സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയടക്കം മൂന്നു പേർക്ക്
ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര് 9 ചൊവ്വാഴ്ച ജില്ലാ കളക്ടര് സ്നേഹില് കുമാര്‍ സിംഗ് വെങ്ങളം മുതല് അഴിയൂര്