മേലൂർ കോരമ്പത്ത് പ്രേമലത അന്തരിച്ചു

മേലൂർ : ചെറിയേരിക്കണ്ടി ബാലൻ നായരുടെ ഭാര്യ ലത (64)അന്തരിച്ചു. . മക്കൾ: ഗിരീഷ് -മണി (ചെന്നൈ), ഹരീഷ് (ബാംഗ്ളൂർ), അഭിലാഷ് (ആസ്ട്രേലിയ).
മരുമക്കൾ: ഭാവന, നീതു, രമ്യ സഹോദരങ്ങൾ : ചന്ദ്രൻ കോരമ്പത്ത്, കൃഷ്ണൻ

Leave a Reply

Your email address will not be published.