സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ വീണ്ടും തിരഞ്ഞെടുത്തു കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനമാണ് ഗോവിന്ദനെ വീണ്ടും തെരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റിയിൽ 15 പുതുമുഖങ്ങൾ ഉണ്ട്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായി മന്ത്രി ആർ. ബിന്ദു ,കെ ശാന്തകുമാരി, എം.രാജഗോപാൽ, കെ റഫീഖ്,കെ വി അബ്ദുൽ ഖാദർ വി.പി അനിൽ,എം മെഹ്ബൂബ് ,വസിഫ്, എം. രാജഗോപാൽ, ജോൺ ബ്രിട്ടാസ് ,എം.പ്രകാശൻ എന്നിവർ ഉണ്ട്. 89 അംഗ സംസ്ഥാന കമിറ്റി അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർമാരായി പി എ മുഹമ്മദ് റിയാസ്, സിഎൻ മോഹനൻ ,എം .വി ജയരാജൻ, ഇ.കെ. ജയരാജൻ, വി.എൻ. വാസവൻ, കെ. കെ. ശൈലജ എന്നിവർ ഉണ്ട്.
Latest from Local News
മുചുകുന്ന് നോർത്ത് യു പി സ്കൂൾ ‘പച്ചപ്പ് ‘ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തി. ട്രാഫിക് യൂണിറ്റ്
അരിക്കുളം എടവനക്കുളങ്ങര ക്ഷേത്ര മഹോത്സവം ഫെബ്രുവരി 22 മുതൽ 28 വരെ ആഘോഷിക്കും.22 ന് രാവിലെ 9 മണിക്ക് കൊടിയേറ്റം, രാത്രി
ദക്ഷിണ റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ സി. സന്ധീപിന് മികച്ച പ്രകടനത്തിന് റെയിൽവേ മന്ത്രിയുടെ അവാർഡ്.ഡൽഹിയിൽ നടന്ന ചടങ്ങിൽ റെയിൽവേ വകുപ്പ്
കൊല്ലം ചിറയിൽ മാലിന്യം കലർന്ന് ചിറയിൽ കുളിക്കുന്നത് നിരോധിച്ചതിന് പിന്നാലെ തിരുവങ്ങൂർ സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ ഷീബ.
പേരാമ്പ്ര: വൃന്ദാവനം എ യു പി സ്കൂൾ മുൻ മാനേജർ വി.കെ ലീലാമ്മയുടെ ഓർമയ്ക്കായി സംഘടിപ്പിച്ച ജില്ലാതല ഫുട്ബാൾ ടൂർണമെന്റിൽ







