കൊയിലാണ്ടി കൊരയങ്ങാട് പഴയ തെരു മൂത്ത ചെട്ട്യാം വീട്ടിൽ എം.സി.ഗംഗാധരൻ കോമത്തുകരയിലെ ശ്രീഗംഗയിൽ അന്തരിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് പഴയ തെരു മൂത്ത ചെട്ട്യാം വീട്ടിൽ എം.സി.ഗംഗാധരൻ ( 82) കോമത്തുകരയിലെ ശ്രീഗംഗയിൽ അന്തരിച്ചു. പന്തലായനി വീവേഴ്സ് സൊസൈറ്റി മുൻ ജീവനക്കാരനായിരുന്നു . ഭാര്യ : ശ്രീമതി .മക്കൾ: ശ്രീഗ, ശ്രീജി, പ്രസീന.മരുമ ക്കൾ:ശിവദാസൻ (കൂടത്തായ്), പ്രേമൻ,(വാൾക്കാരോ ചപ്പൽസ് ) മുരളി പ്രേംകുമാർ (കോട്ടക്കൽ,) സഹാദരങ്ങൾ: ലക്ഷ്മി (പുത്തൻ തെരു), കാർത്ത്യായനി (മരളൂർ ) , സരോജിനി (കുറ്റിക്കാട്ടൂർ ), പരേതരായ രാമൻ, ഗോപാലകൃഷ്ണൻ, രാഘവൻ. സഞ്ചയനം. വ്യാഴാഴ്ച.

Leave a Reply

Your email address will not be published.