കൊയിലാണ്ടി നെല്യാടികടവ് പെരുങ്കുനി ശോഭ അന്തരിച്ചു

കൊയിലാണ്ടി: നെല്യാടികടവ് പെരുങ്കുനി ശോഭ (55) അന്തരിച്ചു. അച്ഛൻ : പരേതനായ ശങ്കരൻ. മാതാവ്: പരേതയായ നാരായണി.ഭർത്താവ്: പരേതനായ സുരേന്ദ്രൻ. മക്കൾ: സുബീഷ് ,സുബിൻ, സുബിഷ.മരുമക്കൾ: അനീഷ് കൊടുവള്ളി, ധന്യ പൊറ്റമ്മൽ ,അശ്വതി പൈതോത്ത്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ , ബാലകഷ്ണൻ ,രാജൻ , ശാന്ത .സഞ്ചയനം ബുധനാഴ്ച്ച

Leave a Reply

Your email address will not be published.