ഇൻസ്പെയർ അവാർഡ് തിളക്കത്തിൽ കാവുംവട്ടം യു പി സ്കൂൾ

കൊയിലാണ്ടി: വിദ്യാർത്ഥികളിലെ നൂതന ശാസ്ത്രാശയങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ഇൻസ്പെയർ അവാർഡിന് കാവുംവട്ടം യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളായ ശ്രേയ കൃഷ്ണ എസ് എ, വൈഗ വി എസ്. എന്നിവർ അർഹരായി. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് ശ്രേയ കൃഷ്ണ എസ് എ, , വൈഗ വി എസ് എന്നിവർ നൽകിയ രണ്ട് പ്രോജക്ടുകൾക്കും അവാർഡ് ലഭിച്ചു. മരുതൂർ എളയിടത്ത് മഠത്തിൽ വികാസിന്റെയും ശ്വേതയുടെയും മകളായ വൈഗ വി എസും ഒറ്റക്കണ്ടം മേക്കോടി മീത്തൽ സുരേഷിന്റെയും അബിതയുടെയും മകളായ ശ്രേയ കൃഷ്ണയും അവാർഡ് തിളക്കത്തിൽ വിദ്യാലയത്തിന്റെ മിന്നും താരങ്ങളായി. രണ്ടാം തവണയാണ് ഇൻസ്പെയർ അവാർഡ് നേട്ടം കാവുംവട്ടം യു പി സ്കൂളിനെ തേടിയെത്തുന്നത്.

സ്കൂൾ പ്രധാനധ്യാപകൻ പ്രതീഷ് മാസ്റ്റർ , സയൻസ് ക്ലബ്ബ് കൺവീനർ സബിന ടീച്ചർ സ്കൂളിലെ മറ്റ്‌ അധ്യാപകരുടെയും മികച്ച പിന്തുണ കുട്ടികൾക്ക് നേട്ടം കൈവരിക്കുന്നതിൽ പ്രചോദനമായി.

Leave a Reply

Your email address will not be published.

Previous Story

മേലൂർ കോരമ്പത്ത് പ്രേമലത അന്തരിച്ചു

Next Story

എം.വി ഗോവിന്ദൻവീണ്ടും സംസ്ഥാന സെക്രട്ടറി

Latest from Local News

പുസ്തക ചാലഞ്ചുമായി മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ്

മേപ്പയ്യൂർ: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ബ്ലൂമിംഗ് ആർട്സ് ലൈബ്രറിയിൽ പുസ്തക ചാലഞ്ചിന് തുടക്കമായി. എം.കെ. കുഞ്ഞമ്മത് ബ്ലൂമിംഗ് ലൈബ്രറിയിലേക്ക് 7500 രൂപയുടെ

കൊയിലാണ്ടി ലയൺസ് ക്ലബ്ബ് 2025-26 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു

നാല് പതിറ്റാണ്ടുകളായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ കൊയിലാണ്ടി ലയൺസ് ക്ലബ്ബിൻ്റെ 2025-26 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹാളിൽ

ലയൺസ് ഡിസ്ട്രിക്റ്റ് 318 E 2025-26 വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ലയൺസ് ഡിസ്ട്രിക്റ്റ് 318 E യുടെ 2025-26 വർഷത്തെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ, 2025

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ന് കൊയിലാണ്ടി ടൗൺ ഹാളിൽ

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ാം തീയതി രാവിലെ 10 മണി മുതൽ 3 മണി

ഏഞ്ഞിലാടി മുസ്സയുടെ 18ാം ചരമവാർഷികത്തോടനുബന്ധിച്ച് പയ്യോളി ശാന്തി പാലിയേറ്റിവ് ക്ലിനിക്കിന് ഭക്ഷ്യധാന്യ കിറ്റും ഡയാലിസ് രോഗികൾക്കുള്ള ധനസഹായവും വിതരണം ചെയ്തു

പ്രമുഖ കോൺഗ്രസ്സ് നേതാവും കാട്ടാംമ്പള്ളി സമരഭടനുമായിരുന്ന ഏഞ്ഞിലാടി മുസ്സയുടെ 18ാം ചരമവാർഷികത്തോടനുബന്ധിച്ച് പയ്യോളി ശാന്തി പാലിയേറ്റിവ് ക്ലിനിക്കിന് ഭക്ഷ്യധാന്യ കിറ്റും, ഡയാലിസ്