ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിയുടെ ആഭിമുഖ്യത്തിൽ ലഹരി ബോധവൽക്കരണക്ലാസ് നടത്തി

കൊയിലാണ്ടി : ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിയുടെ ആഭിമുഖ്യത്തിൽ ലഹരി ബോധവൽക്കരണക്ലാസ് നടത്തി “ഞങ്ങൾക്ക് കലയാണ് ലഹരി ” എന്ന പ്രോഗ്രാം ഹെൽത്ത് ഇൻസ്പക്ടർ ടി.കെ സുരേഷ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ചിത്രകൂടം മേധാവി സായി പ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിന് എൻ.വി. മുരളി നന്ദി പറഞ്ഞു ബോധവൽക്കരണക്ലാസിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

Leave a Reply

Your email address will not be published.