വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവങ്ങൂർ യൂണിറ്റ് വനിതാദിനത്തിൽ കുളത്തൂർ അദ്വൈത ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം

തിരുവങ്ങൂർ : വനിതാദിനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവങ്ങൂർ യൂണിറ്റ് വനിതാ വിങ്ങ് കുളത്തൂർ അദ്വൈത ആശ്രമത്തിലെ അന്തേവാസികൾക്കും സഹപ്രവർത്തകർക്കും ഉച്ചഭക്ഷണം നൽകുകയും അവരോടൊപ്പം കുറച്ചു സമയം ചിലവഴിക്കുകയും ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി അരങ്ങിൽ ബാലകൃഷ്ണൻ, വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് കല, വനിതാ വിങ്ങിന്റെ ജില്ല മണ്ഡലം യൂണിറ്റ് നേതാക്കന്മാരും പങ്കെടുത്തു.

Leave a Reply

Your email address will not be published.