പൊയിൽക്കാവ് : ലക്ഷ്മിനിവാസ് (വളപ്പിൽ) താമസിക്കും മേലൂർ കാവുണ്ടാട്ടിൽ കുഞ്ഞിരാമൻ നായർ (86) അന്തരിച്ചു.ഭാര്യ: പരക്കണ്ടി ദേവകി അമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ (ചും പ്രോവിഷൻ കച്ചേരിപാറ), ഉദയകുമാർ. (എൽ ആൻ്റ് ടി ചെന്നൈ), മനോജ്കുമാർ(ബിസിനസ്സ്, ചെന്നൈ), ബിജുലാൽ (ജൂനിയർ സൂപ്രണ്ട്, വാട്ടർ അതോറിറ്റി,കാസർഗോഡ് ). മരുമക്കൾ: ലീന( ‘ലൂക്ക്സ്’ബ്യൂട്ടിപാർലർ, കൊയിലാണ്ടി), രജനി, ലസിത (എരവട്ടൂർ എ . എം .എൽ. പി), ശ്രീശ്ന(തലശ്ശേരി സൗത്ത് ബി .ആർ.സി) സഹോദരങ്ങൾ: പരേതരായ പായ്യോട്ട് നാരായണൻ നായർ, കാവുണ്ടാട്ടിൽ ശങ്കരൻ നായർ, പടിഞ്ഞാറെ ചെത്തിൽ മാളുഅമ്മ, പാന്തപ്പളി ലക്ഷ്മി അമ്മ, കാവുണ്ടാട്ടിൽ ദേവി അമ്മ സഞ്ചയനം ബുധനാഴ്ച
Latest from Local News
മേക്ക് സെവൻ (Mec7) കൊയിലാണ്ടി സെന്റർ നബിദിനം -ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രഭാത വ്യായാമത്തിന് ശേഷം പായസം വിതരണം ചെയ്തു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 07 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ
അത്തോളി : കൊങ്ങന്നൂർ ആനപ്പാറ ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിലുള്ള ഓർമ്മ ഓണം ഫെസ്റ്റ് – ആനപ്പാറ ജലോത്സവം
പൂക്കാട് കലാലയത്തിന്റെ അമ്പത്തിഒന്നാം വാർഷികാഘോഷമായ ആവണിപ്പൂവരങ്ങിന് കൊടിയേറി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ ആയിരത്തിലേറെ കലാ പ്രതിഭകൾ പങ്കെടുക്കും .പ്രശസ്ത
കീഴരിയൂർ : വടക്കുംമുറി യിലെ പുതിയോട്ടിൽ മീത്തൽ ആനന്ദ് ദേവ് (22) അന്തരിച്ചു . പിതാവ്: കുമാരൻ മാതാവ്: ജാനകി. സഹോദരൻ: