കൊല്ലം കുന്ന്യോറമലയിൽ ഒ.പി നാണു അന്തരിച്ചു

കുന്ന്യോറമലയിൽ ഒ.പി നാണു (84) അന്തരിച്ചു. സിപിഐഎം മുൻ ലോക്കൽ കമ്മിറ്റി അംഗമാണ്.  ഭാര്യ മാധവി (late). മക്കൾ ഷൈജു, ഷനിത് മാധവിക (സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം) മരുമക്കൾ ഷിനി, അശ്വതി. സംസ്കാരം നാളെ 09.03.2025ന് കുന്ന്യോറമലയിൽ.

Leave a Reply

Your email address will not be published.