അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാഹി ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി വനിതാ തൊഴിലാളികളെ ആദരിച്ചു

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മാഹി ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി വനിതാ തൊഴിലാളികളെ പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല മാഹി കേന്ദ്രം കമ്മ്യൂണിറ്റി കോളേജ് ആദരിച്ചു. സെൻ്റർ ഹെഡ് പ്രൊഫ. എം.പി. രാജൻ അദ്ധ്യക്ഷം വഹിച്ചു. ജേർണലിസം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ആൻ്റോ ചെറോത്ത് സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികളുടെ സാംസ്ക്കാരിക പരിപാടിയും തൊഴിലാളികൾക്ക് ഉപഹാര സമർപ്പണവും നടന്നു.

Leave a Reply

Your email address will not be published.