നല്ല അമ്മമാരാണ് നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതെന്ന് സാഹിത്യകാരി ഡോ. ഇ.പി. ജ്യോതി പറഞ്ഞു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് കെ.എസ്.ഇ .ബി പെൻഷനേഴ്സ് കൂട്ടായ്മ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ജില്ലാ വൈസ് പ്രസിഡന്റ് പി.സരസ്വതി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതാ അംഗങ്ങളെ ആദരിച്ചു. ജില്ലാ പ്രസിഡൻ്റ് പി.ഐ. അജയൻ, സംസ്ഥാന വൈസ്പ്രസിഡൻറ് കെ.വിജയൻ, ജില്ലാ സെക്രട്ടറി എം.മനോഹരൻ, പി.പി.വൈരമണി, വി.രാധാമണി, കെ.പി.ലിന, എം.സുരേന്ദ്രൻ, പി.ഐ. പുഷ്പരാജ് , സി.ദിനേശൻ ടി.എം.യതീന്ദ്രനാഥ്, മോഹനൻ മാവിളി, പി.പീതാംബരൻ എന്നിവർ പ്രസംഗിച്ചു.
Latest from Local News
കൊയിലാണ്ടി ജുമുഅത്ത് പള്ളിക്ക് സമീപം അവറങ്ങാന്റെകത്ത് പരേതനായ മൊയ്തിൻ കുട്ടിയുടെ ഭാര്യ വെള്ളേന്റെകത്ത് സുബൈദ (72) അന്തരിച്ചു. മക്കൾ മുഹമ്മദ് സക്കരിയ്യ
ചേമഞ്ചേരി തുവ്വക്കോട് മഠത്തിക്കണ്ടി ( മാവുള്ളകണ്ടി താഴെ ) ചെക്കൂട്ടി (83) അന്തരിച്ചു. പിതാവ് പരേതനായ ഗോവിന്ദൻ. മാതാവ് പരേതയായ മാണിക്യം. ഭാര്യ
കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 18-12-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ചർമ്മരോഗ വിഭാഗത്തിൽ ഡോ. മുംതാസ് MBBS, MD, DVL ചാർജ്ജെടുക്കുന്നു. ഡോക്ടറുടെ സേവനം എല്ലാ ശനിയാഴ്ചയും രാവിലെ







