രാത്രി ഒന്‍പതുമണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്ന് ബെവ്‌കോ

രാത്രി ഒന്‍പതുമണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്ന് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോയുടെ നിര്‍ദേശം. നിലവില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനസമയം. എന്നാല്‍ വരിയില്‍ അവസാനം നില്‍ക്കുന്നയാളുകള്‍ക്ക് വരെ മദ്യം നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

ഇത് സംബന്ധിച്ച നിര്‍ദേശം ഇന്നലെയാണ് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ലഭിച്ചത്. ഇതോടെ ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ ഒന്‍പതുമണിക്ക് ശേഷവും മദ്യം വില്‍ക്കുന്ന സാഹചര്യം ഉണ്ടാകും. ഒന്‍പത് മണിക്കുള്ളില്‍ എത്തിയവര്‍ക്കാണോ, അതോ മയം കഴിഞ്ഞ് എത്തുന്നവര്‍ക്കും മദ്യം നല്‍കണമെന്നാണോയെന്നുള്ള കാര്യത്തില്‍ നിര്‍ദേശത്തില്‍ അവ്യക്തതയുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

പൊയിൽക്കാവ് കണ്ടംകുറ്റി രാഘവൻ അന്തരിച്ചു

Latest from Local News

ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; പട്ടാമ്പി സ്വദേശിയായ 27കാരൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ

കോഴിക്കോട് : സംസ്ഥാനത്ത് ആശങ്കയേറ്റി ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശിയായ 27കാരനാണ് രോഗബാധിതൻ. കോഴിക്കോട്

മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട; ലൈസൻസിന്റെ മറവിൽ തോക്കുകളും പിസ്റ്റളുകളും

മലപ്പുറം : എടവണ്ണയിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ആയുധശേഖരം കണ്ടെത്തി. ഉണ്ണി കമ്മദ് എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ്

ആയുർവേദ ചികിത്സകനും കലാസാംസ്കാരിക പ്രവർത്തകനുമായ മാണിയോട്ട് കുഞ്ഞിരാമൻ വൈദ്യർ അന്തരിച്ചു

മേപ്പയ്യൂർ : പ്രതീക്ഷ നഗർ. പാരമ്പര്യ ആയുർവേദ ചികിത്സകനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും കലാസാംസ്കാരിക പ്രവർത്തകനും ,ജീവൻ ഔഷധി മേപ്പയ്യൂർ

സീബ്രാ ലൈനിലൂടെ കുട്ടികൾ; അമിതവേഗത്തിൽ കെഎസ്ആർടിസി – ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ്

മലപ്പുറം ∙ അമിതവേഗത്തിൽ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ