കൊയിലാണ്ടി: ഓട്ടോ ഡ്രൈവർ കൊരയങ്ങാട് തെരുവിൽ പന്നിയൻ കണ്ടി ബാബു (57 ) അന്തരിച്ചു. കുറുവങ്ങാട് കാക്രാട്ട് കുന്ന് പുനത്തിൽ മീത്തൽ വസതിയിൽ അന്തരിച്ചു.പരേതനായ പന്നിയൻ കണ്ടി ശ്രീധരന്റെയും കമലയുടെയും മകനാണ്. ഭാര്യ:സരിത. മക്കൾ: ശ്രീകാന്ത്, ശ്രീഷ്മ, മരുമകൻ: അഖിൽ, സഹോദരങ്ങൾ: ഗീത,(ആച്ചേരി) ,ഷിബു ,(പെയിന്റർ )അജിത..(മണിയൂർ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക്
