അത്തോളി :കൊങ്ങന്നൂർ മീത്തലെ വീട്ടിൽ സരോജിനി (72) അന്തരിച്ചു. ഭർത്താവ് എൻ.പി. ശങ്കരൻ ആചാരി. മക്കൾ സുനന്ദ രവി, ബിന്ദു ബാലകൃഷ്ണൻ, എൻ.പി.ഷനോജ്, ഷൈനി ശ്വേതാശ്വൻ. മരുമക്കൾ രവി (മുയിപ്പോത്ത്), ബാലകൃഷ്ണൻ (മുയിപ്പോത്ത്), ശ്വേതാശ്വൻ (കോവൂർ), പ്രബിത ഷനോജ്. സഞ്ചയനം തിങ്കളാഴ്ച.
