അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി .ഡി . എസ് നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എം. ബിനിത അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ്കമ്മിറ്റി ചെയർമാൻമാരായ എം. പ്രകാശൻ, എൻ. വി. നജീഷ് കുമാർ, കമ്മ്യൂണിറ്റി കൗൺസിലർ ഇ.കെ.വിജി, സി.രാധ എന്നിവർ സംസാരിച്ചു. ചെയർപേഴ്സൺ മാരായ കെ.എം.ജാനു, സി.എം.രാധാ , പി പി രമണി, സി.എം. ജിഷ മറ്റ് എ ഗ്രേഡ് നേടിയ കുടുംബശ്രീകളെയും അനുമോദനവും തുടർന്ന് കലാപരിപാടികളും നടത്തി.
Latest from Local News
അറവ് മാലിന്യം പിടികൂടി 50000 രൂപ പിഴ ഈടാക്കി – മൂടാടി എൻച്ച് ബൈപാസിൽ അർദധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത്
പൊയിൽകാവ്: മുതുവാട്ട് ദാമോദരൻ (72) അന്തരിച്ചു. ഭാര്യ ലീല. മക്കൾ: ബൈജു (AMUPS കന്മനം, ഷൈജു വരൂണ്ട (കുവൈറ്റ്), ഷാംജിത് (
ചേലിയ: കോരഞ്ചാത്തൂർ പൊയിൽ മാധവി അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കേളുക്കുട്ടി നായർ. മകൾ: രാധ. മരുമകൻ: ശിവദാസൻ. സഹോദരങ്ങൾ:
കൊയിലാണ്ടി: പൊയില്ക്കാവ് കലോപൊയില് പാടം നിറയെ താമര വിരിഞ്ഞു നില്ക്കുന്നത് നയനാനന്ദമാകുന്നു. ഈ വര്ഷമാണ് ഈ പാടത്ത് ഇത്രയും താമരകള് ഒന്നിച്ച്
വിയ്യൂർ റെസിഡന്റ്സ് അസോസിയേഷൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സുനിൽ കുമാർ വിയ്യൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ കൗൺസിലർ