മലപ്പുറത്ത് ഓട്ടോ ഡ്രൈവറുടെ മരണം കൊയിലാണ്ടിയിൽ ഓട്ടോ ഡ്രൈവർമാർ പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി:മലപ്പുറത്ത് ബസ് ഡ്രൈവറുടെ മർദ്ധനമേറ്റ തിന്നെ തുടർന്ന് ഓട്ടോ ഡ്രൈവർ ലത്തീഫ് മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ഓട്ടോ ഡ്രൈവേഴ്സ് കോ-ഓഡിനേഷൻ്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും, അനുശോചന യോഗവും നടന്നു. സോമശേഖരൻ, നിഷാദ് മരതൂർ, ഗോപി ഷെൽട്ടർ, രജീഷ് കളത്തിൽ, ഹാഷിം, ബാബു പന്തലായനി, റാഫി, രവി, സിലിത് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.