ചെമ്പനോട സ്വദേശി ജർമ്മനിയിൽ അന്തരിച്ചു

ചെമ്പനോട സ്വദേശി ജർമ്മനിയിൽ അന്തരിച്ചു. പേരാമ്പ്ര ചെമ്പനോട സ്വദേശി പേഴത്തിങ്കൽ ഡോണ ദേവസ്യ (25) ജർമ്മനിയിൽ അന്തരിച്ചു. ചെമ്പനോട പേഴത്തിങ്കൽ  ദേവസ്യ- മോളി ദമ്പതികളുടെ മകളാണ്. അസുഖബാധിതയായി ജർമ്മനിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് നെടുമ്പാശ്ശേരിയിൽ എത്തുന്നതാണെന്ന് ബന്ധുകൾ അറിയിച്ചു. നെടുമ്പാശ്ശേരിയിൽ നിന്ന് റോഡ് മാർഗ്ഗം വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ചെമ്പനോട പേഴത്തുങ്കൽ ദേവസ്യയുടെ ഭവനത്തിൽ എത്തിക്കും. 11 മണിക് സംസ്കാര ശുശ്രൂഷകൾ ഭവനത്തിൽ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ കാർമികത്വത്തിൽ ആരംഭിക്കും.

Leave a Reply

Your email address will not be published.