മേപ്പയൂർ മഠത്തിൽ കുളങ്ങര മീത്തൽ കേളപ്പൻ അന്തരിച്ചു

മേപ്പയൂർ മഠത്തിൽ കുളങ്ങര മീത്തൽ കേളപ്പൻ (85) അന്തരിച്ചു. ഭാര്യ: ചിരുതക്കുട്ടി
മക്കൾ: അശോകൻ, നാഗേന്ദ്രൻ,  നാഗേഷ്
സഹോദരങ്ങൾ: ഗോപാലൻ, പരേതരായ കുഞ്ഞ്യോയി, കല്യാണി, അമ്മാളു, പെണ്ണൂട്ടി.
സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.