കുറുവങ്ങാട് വയക്കര താമസിക്കും മാവുള്ളിപ്പുറത്തൂട്ട് വേലായുധൻ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് വയക്കര താമസിക്കും, മാവുള്ളിപ്പുറത്തൂട്ട് വേലായുധൻ (91) അന്തരിച്ചു. ഭാര്യ പരേതയായ ശാരദ. മക്കൾ, ശിവദാസൻ (ഗൾഫ്), ആനന്ദൻ (നിത്യാനന്ദ അസോസിയേറ്റ്സ് ബാലുശ്ശേരി), രാജു (രാജാ ട്രേഡേഴ്സ് കുറുവങ്ങാട്), സജീവൻ (ബഹറൈൻ), കനക. മരുമക്കൾ: വിനയ, ചന്ദ്രിക, രജനി, ഷിജി, ബാലൻ (ഗൾഫ്). സഞ്ചയനം ശനിയാഴ്ച.

Leave a Reply

Your email address will not be published.