വായനാരി രാമകൃഷ്ണന്റെ 4ാം ചരമവാർഷികദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുവട്ടൂരിന്റെ നേതൃത്വത്തിൽ ആചരിച്ചു

മുൻപഞ്ചായത്ത് പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായിരുന്ന വായനാരി രാമകൃഷ്ണന്റെ 4ാം ചരമവാർഷികദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുവട്ടൂരിന്റെ നേതൃത്വത്തിൽ ആചരിച്ചു. ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.

രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിറ സാന്നിധ്യവും മുൻ പഞ്ചായത്ത് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായിരുന്ന വായനാരി രാമകൃഷ്ണന്റെ അനുസ്മരണ ദിനത്തിൽ അദ്ദേഹത്തിന്റെ ച്ഛയാചിത്രത്തിൽ ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ പുഷ്പാർച്ചന നടത്തി.  അനുശോചന സന്ദേശം  കെ.പി.സിസി മെമ്പർ രത്നവല്ലി ടീച്ചർ, ഡി.സി.സി മെമ്പർ രാജേഷ് കീഴരിയൂർ, ബ്ലോക്ക് പ്രസി. മുരളി തോറോത്ത്, മണ്ഡലം പ്രസി. രജീഷ് വെങ്ങളത്ത്കണ്ടി, കൂമുള്ളി കരുണൻ, മനോജ് പയറ്റുവളപ്പിൽ, ചെറുവക്കാട് രാമൻ, അഡ്വ.:ഉമേന്ദ്രൻ, സുമതി, പുരുഷു, ഉണ്ണി മാസ്റ്റർ, വേണുഗോപാൽ, ജിഷ പുതിയേടത്ത്, വൽസൻ കോളോത്ത്, റീജ. കെ.വി, ശ്രീജ ചിത്രാലയം, സജീവൻ ഷൈജു എന്നിവർ സംസാരിച്ചു. രമേഷ് ഗോപാൽ, മനോജ്, സൂര്യ സജീവൻ എന്നിവർ നേതൃത്വം നൽകി. സുധീഷ് വരുരണ്ട സ്വാഗതം പറഞ്ഞ പരുവാടിയിൽ ബാലകൃഷ്ണൻ പെരുവട്ടൂർ അധ്യക്ഷത വഹിച്ചു. റീജ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മികച്ച മത്സ്യകർഷകൻ അത്തോളി കൂടുത്തം കണ്ടി നാലുപുരക്കൽ മനോജ് കുമാർ അന്തരിച്ചു

Next Story

മണാട്ട് താമസിക്കും റിട്ട. ജനറൽ മാനേജർ കെ.ഡി.സി ബാങ്ക് നാരങ്ങാളി ദയാനന്ദൻ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.   .ജനറൽ പ്രാക്ടീഷണർ    1.ഡോ :മിഷ്വൻ

ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം

കൊയിലാണ്ടി : ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം പ്രസിഡന്റ് രാമദാസ് മാസ്റ്ററിന്റെ അദ്ധ്യക്ഷതയിൽ ഒയിസ്ക സൗത്ത് ഇന്ത്യ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ശിശുരോഗ വിഭാഗം.. ഞായർ ഉൾപ്പെടെ എല്ലാദിവസവും 

” കൊയിലാണ്ടിയിൽ ശിശുരോഗ വിഭാഗം.. ഞായർ ഉൾപ്പെടെ എല്ലാദിവസവും ”      ശിശുരോഗ വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും