മണാട്ട് താമസിക്കും റിട്ട. ജനറൽ മാനേജർ കെ.ഡി.സി ബാങ്ക് നാരങ്ങാളി ദയാനന്ദൻ അന്തരിച്ചു

മണാട്ട് താമസിക്കും റിട്ട. ജനറൽ മാനേജർ കെ.ഡി. സി ബാങ്ക് നാരങ്ങാളി ദയാനന്ദൻ (90) അന്തരിച്ചു. ഭാര്യ പരേതയായ മണാട്ട് സരോജിനി. മക്കൾ സൈന.എൻ.സി, ജനരാഗ് എൻ.സി. (ശ്രീ നിധി ബാങ്കേഴ്സ്, അത്തോളി.) മരുമക്കൾ ഇ. പ്രദീപ് കുമാർ (റിട്ട. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്), ഷാനിമ കരുൺ (വാകയാട്). സഹോദരങ്ങൾ സുധാകരൻ എൻ.സി, ബാബു എൻ.സി, മഹേന്ദ്രൻ. എൻ. സി, രമേശൻ. എൻ.സി, ശോഭന.എൻ.സി, പരേതയായ ശകുന്തള എൻ.സി, വസുമതി എൻ.സി. സഞ്ചയനം: വ്യാഴാഴ്ച

Leave a Reply

Your email address will not be published.