കീഴരിയൂർ: നടുവത്തൂർ മീത്തലെ അത്ത്യേരി മൊയ്തുഹാജി (88) അന്തരിച്ചു. ഭാര്യ ഖദീജ. മക്കൾ അബ്ദുൽ ലത്തീഫ്, അബ്ദുൽ ഹമീദ് (മഹല്ല് പ്രസിഡണ്ട്: നടേരികടവ് മസ്ജിദ് ) നഫീസ, സൈനബ. മരുമക്കൾ: അബ്ദുള്ളക്കുട്ടി തിക്കോടി, വീരാൻകുട്ടി ഊരള്ളൂർ, സീനത്ത് നരക്കോട്, ഷാഹിദ നരിക്കുനി. സഹോദരങ്ങൾ ആസിയ, മറിയം, മമ്മു, പാത്തു, പരേതനായ ഖാദർ.
