കൊയിലാണ്ടി : മണക്കുളങ്ങര ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ആനയിടഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ മുഴുവനാളുകൾക്കും എത്രയും പെട്ടെന്ന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും മരണപ്പെട്ടു കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്നും ക്ഷേത്ര ഭരണം വിശ്വാസികൾക്ക് തിരിച്ചു നൽകണമെന്നുംആവശ്യപ്പെട്ട് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കുറുവങ്ങാട് ധർണ്ണാ സമരം നടത്തി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് സി ആർ പ്രഫുൽ കൃഷ്ണൻഉൽഘാടനം ചെയ്തു.
ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കെ കെ വൈശാഖ് അധ്യക്ഷത വഹിച്ചു ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ അതുൽ പെരുവട്ടൂർ ,ജിതേഷ് കാപ്പാട്. മണ്ഡലം ട്രഷറർ , ഓ ,മാധവൻ, എസ് ആർ ,ജയ് കിഷ് അഡ്വ: വി. സത്യൻ. വി ,കെ . ജയൻ .വായനാരി വിനോദ്. രവി വല്ലത്ത്, സംസാരിച്ചു
Latest from Local News
കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി. ചെട്ടികുളം എ.കെ.ജി ലൈബ്രറി
ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 01-07-25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ
കൊയിലാണ്ടി: നമ്പ്രത്തുകര യു.പി സ്കൂൾ മാനേജർ കുനിയിൽ രാഘവൻ ( 95) അന്തരിച്ചു. ഭാര്യ: പരേതയായ ജാനകി . മക്കൾ: കെ.ആർ.അജിത്ത്(
ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി