കൊയിലാണ്ടി താലൂക്കാശുപത്രിയില് 2025 മാര്ച്ച് 14 മുതല് 2026 മാര്ച്ച് 31 വരെയുള്ള കാലയളവില് അള്ട്രാസൗണ്ട് സ്കാനിംഗ്, സി.ടി സ്കാനിംഗ് റിപ്പോര്ട്ടിംഗ് എന്നിവയ്ക്ക് പിഎസ് സി നിഷ്കര്ഷിക്കുന്ന നിശ്ചിത യോഗ്യതയുളള റേഡിയോളജിസ്റ്റില് നിന്നും താല്പര്യപത്രം ക്ഷണിച്ചു. താല്പര്യപത്രത്തോടൊപ്പം റേഡിയോളജിസ്റ്റ് നിശ്ചിത യോഗ്യതാ സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പുകള് ഉള്പ്പെടുത്തണം. മുദ്രവച്ച താല്പര്യപത്രം ലഭിക്കേണ്ട അവസാന തിയ്യതി മാര്ച്ച് 13 ന് രാവിലെ 11 മണി. അന്നേ ദിവസം ഉച്ചക്ക് 12 മണിക്ക് താല്പര്യപത്രം തുറക്കും. ഫോണ് – 0496 2960241.
Latest from Local News
കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ
കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ
തൃക്കരിപ്പൂർ കോളേജ് ഓഫ് എൻജിനീയറിങ് കോളേജ് യൂണിയൻ സംഘടിപ്പിക്കുന്ന നാഷണൽ ലെവൽ ടെക് ഫെസ്റ്റ് ഒക്ടോബർ 15, 16, 17, 18
ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ലുരോഗ വിഭാഗം ഡോ : റിജു.
സിൽക്ക് ബസാർ പാപ്പിന വീട്ടിൽ അഷ്റഫ് നിര്യാതനായി (കൊയിലാണ്ടി ബസ്റ്റാന്റിൽ മറിയാസ് ബേക്കറി ഉടമയാണ് )