കൊയിലാണ്ടിയിൽ കാൽനട യാത്രക്കാരൻ ബസ്സിടിച്ച് മരിച്ചൂ

കൊയിലാണ്ടിയിൽ കാൽനട യാത്രക്കാരൻ ബസ്സിടിച്ച് മരിച്ചൂ. കൊയിലാണ്ടി പന്തലായനി ആരാമത്തിൽ (കാനാച്ചേരി) റിട്ട. അധ്യാപകൻ അശോകൻ (76) ആണ് മരിച്ചത്. അരിക്കുളം യു.പി സ്കൂൾ അധ്യാപകനായിരുന്നു. ഉച്ചക്ക് 1 മണിയോടെ കൊയിലാണ്ടി മാർക്കറ്റിന് സമീപം റോഡ് ക്രോസ് ചെയ്യുന്നതിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കൃതിക ബസ് തട്ടിയാണ് അപകടം ഉണ്ടായത്.

ഉടൻ തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും, തടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ രാധ (റിട്ട. അധ്യാപിക വീമംഗലം സ്കൂൾ). മക്കൾ: രസിത, രോഷ്നി. മരുമകൻ: ജിതേഷ് (കോമത്തുകര).

Leave a Reply

Your email address will not be published.

Previous Story

മാധ്യമ പ്രവർത്തകൻ പവിത്രൻ മേലൂരിന്റെ ഒന്നാം ചരമവാർഷികം കൊയിലാണ്ടി പ്രസ്ക്ലബ്ബിൽ ആചരിച്ചു

Next Story

മണക്കുളങ്ങര അപകടം, പരിക്കുപറ്റിയവർക്ക് സർക്കാർ ചികിത്സാ സഹായം ഉടൻ നൽകണം: രാജു പി നായർ

Latest from Local News

വടകരയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീടിനകത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

വടകരയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീടിനകത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വില്യാപ്പള്ളിയിലാണ് സംഭവം. പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അനന്യ(17)യാണ്

മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം ഈ മാസം ടെണ്ടർ ചെയ്യും -ആകെ 481.94 കോടിയാണ് റോഡിന് ചെലവ്

മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ ഈ മാസം ടെണ്ടർ ചെയ്യും. റോഡിന്റെ രൂപകൽപ്പന മുതൽ നിർമാണം വരെ എല്ലാ ഘടകങ്ങളും ഒരുമിക്കുന്ന

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 04 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 04 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00

ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കുറുവങ്ങാട് ധർണ്ണാ സമരം നടത്തി

കൊയിലാണ്ടി : മണക്കുളങ്ങര ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ആനയിടഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ മുഴുവനാളുകൾക്കും എത്രയും പെട്ടെന്ന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും മരണപ്പെട്ടു