കൊയിലാണ്ടി: മാധ്യമ പ്രവർത്തകൻ പവിത്രൻ മേലൂരിന്റെ ഒന്നാം ചരമവാർഷികം കൊയിലാണ്ടി പ്രസ്ക്ലബ്ബിൽ ആചരിച്ചു. നഗരസഭാധ്യക്ഷ സുധാ കിഴക്കേപ്പാട്ട് ഫോട്ടോ അനാച്ഛാദനം ചെയ്തു. പ്രസിഡൻറ് എ. സജീവ്കുമാർ അധ്യക്ഷനായി.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഇ.കെ. അജിത്ത്, ആർ.ടി. മുരളി, രാഗം മുഹമ്മദലി, യു. ഉണ്ണികൃഷ്ണൻ, വിനീത് പൊന്നാടത്ത് എന്നിവർ സംസാരിച്ചു.
Latest from Local News
:അരിക്കുളം: ഈരൻ കുഞ്ഞാലി കുഞ്ഞിക്കണ്ണൻ (96) അന്തരിച്ചു. ഭാര്യ : പരേതയായ അമ്മാളു ആറുകണ്ടത്തിൽ (ചാവട്ട്). മക്കൾ: ദേവി , യശോദ,
ഉള്ള്യേരി : ആനവാതില് ടൗണ് കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്കുമാര്
അന്തരിച്ച പ്രസിദ്ധ ഗായകൻ മണക്കാട്ട് രാജനെ സൗഹാർദ്ദ പെരുവട്ടൂർ അനുസ്മരിക്കുന്നു. ഹൃദയ വാഹിനി … എന്ന പേരിൽ ഓഗസ്റ്റ് 24
കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി നിലവിലെ മഴ തുടരും. പശ്ചിമ ബംഗാൾ – ഒഡിഷക്ക് മുകളിലായി പുതിയ ന്യൂന മർദ്ദം രൂപപ്പെടുന്നുണ്ട്.