പുതുതലമുറയുടെ പൊതുബോധമില്ലായ്മ മയക്കുമരുന്ന് വ്യാപനത്തിനു കാരണം ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത്

പുതുതലമുറയുടെ പൊതുബോധമില്ലായ്മ മയക്കുമരുന്ന് വ്യാപനത്തിനു കാരണം ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് അരാഷ്‌ടീയ വാദവും പൊതുബോധമില്ലായ്മയുമാണ് പുതുതലമുറ മയക്കു മരുന്നിനു അടിമയാകാൻ കാരണം .പൊതു ഇടങ്ങളിൽ നിന്നും സാമൂഹ്യ ഇടപ്പലുകളിൽ നിന്നും പുതിയ തലമുറ മാറിനിൽക്കുന്നു കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധതയും പൊതു ബോധവും വളർത്തുന്നതിലൂടെ മാത്രമേ ഈ മഹാവിപത്ത് തടയാനാവു കോടേരിച്ചാൽ മേഖല മഹാത്മഗാന്ധി കോൺഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രസിഡന്റ്‌ തൃക്കോട്ട് കുന്നുമ്മൽ കദീശ ആദ്യക്ഷത വഹിച്ചു
മനോജ്‌ എടാണി, കെ മധുകൃഷ്ണൻ, പി എസ് സുനിൽ കുമാർ, കെ സി രവീന്ദ്രൻ, കെ ജാനു കെ കെ ഗംഗധരൻ, പുലികോട് വേലായുധൻ, രേഷ്മ പോയിൽ, കെ കെ വിജയൻ മാസ്റ്റർ, കുഞ്ഞനന്ദൻനായർ കോടേരി, മായൻകുട്ടി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.