കോഴിക്കോട് ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 03-03-25 തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

/

കോഴിക്കോട് ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 03-03-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

👉ജനറൽമെഡിസിൻ
ഡോ.ജയേഷ്കുമാർ
👉സർജറിവിഭാഗം
ഡോ ശ്രീജയൻ.
👉ഓർത്തോവിഭാഗം
ഡോ.ജേക്കബ് മാത്യു
👉കാർഡിയോളജി’
ഡോ.ജി.രാജേഷ്
👉തൊറാസിക്ക്സർജറി
ഡോ.രാജേഷ് എസ്
👉നെഫ്രാളജി വിഭാഗം
ഡോ നൗഷാദ് ടി.പി
👉ഇ എൻ ടി വിഭാഗം ഡോ.സുനിൽകുമാർ
👉സൈക്യാട്രിവിഭാഗം
ഡോ.ഹാരിഷ്
👉ഡർമറ്റോളജി വിഭാഗം..
ഡോ.ലത്തീഫ്
👉ഒപ്താൽമോളജി
ഡോ.അരുൺകുമാർ
👉ഓങ്കോളജിവിഭാഗം ഡോ.അജയകുമാർ
👉യൂറോളജിവിഭാഗം ഡോ.വേണുഗോപാൽ
👉മെഡിക്കൽഓങ്കോളജി
👉ഗ്യാസ്ട്രാഎന്റോളജി
ഡോ.സുനിൽകുമാർ
👉പീഡിയാട്രിക്ക് മെഡിസിൻ
ഡോ: എം വിജയകുമാർ
👉പീഡിയാട്രിക്ക്സർജറി
ഡോ: അരുൺമോഹൻ
👉ഗൈനക്കോളജി
ഡോ ജ്യോതിരമേശ്
👉വന്ധ്യതക്ലിനിക്ക്
ഡോ പ്രിയ
👉പൾമനോളജിവിഭാഗം
ഡോ.കെ.പി സൂരജ്,
👉ഇംഹാൻസ്,
👉ദന്ത രോഗവിഭാഗം,,,,
👉ഫിസിക്കൽ മെഡിസിൻ
ഡോ. ശ്രീജിത്ത്:
👉ഇൻ്റർവെൻഷണൻ റേഡിയോളജി
👉വാക് ശ്രവണവിഭാഗം
👉കാർഡിയോളജി, (കുട്ടികൾ)
👉ഗൈനക്ക് ഓങ്കോളജി (iMCH)
👉ടി.ബി ക്ലിനിക്ക്,ചെസ്റ്റ് ഹോസ്പിറ്റൽ
👉ഡയബറ്റിക് ക്ലിനിക്ക്
👉ഇ എം ജി, ക്ലിനിക്ക് ( PMR )
👉അലർജിക്ലിനിക്ക്, ചെസ്സ്റ്റ് ഹോസ്പിറ്റൽ
👉പ്രിവൻ്റിവ് ക്ലിനിക്ക്
👉കമ്മ്യൂണിറ്റിമെഡിസിൻ
👉ലഹരിവിമുക്ത ക്ലിനിക്ക്,
👉മാനസികാരോഗ്യ ക്ലിനിക്ക് (,iMCH)
👉പീഡിയാട്രിക് ഡെർമെറ്റോളജി,
👉ജനിറ്റിക്ക്സ് ഒപി (iMCH) :
👉സ്പോട്സ് മെഡിസിൻ (PMR)
👉ലോക്കൽ ഒ.പി,,,
👉ART ക്ലിനിക്ക്
👉പുലരി ക്ലിനിക്ക്

💙❤️💙❤️💙💚💙
NB : ഒ പി ടിക്കറ്റുകൾക്ക് റഫറൻസ് ലറ്റർ നിർബന്ധം

Leave a Reply

Your email address will not be published.

Previous Story

പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ക്യു ആർ കോഡ് പ്രദർശിപ്പിക്കും: മുഖ്യമന്ത്രി-പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ കെട്ടിടം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Next Story

തെയ്യം- വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം – വേട്ടയ്ക്കൊരുമകൻ

Latest from Local News

കാറ്റും മഴയും; ജില്ലയില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു

ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴിക്കോട് താലൂക്കില്‍ പത്തും വടകര, കൊയിലാണ്ടി താലൂക്കുകളില്‍ ഓരോന്നും വീടുകള്‍ക്ക്

കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു

കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി ബിയാസ് ആണ് മരിച്ചത്. കോൺക്രീറ്റ് മതിൽ നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

വടകരയിലെ കടല്‍ഭിത്തികള്‍ പുനര്‍നിര്‍മിക്കാന്‍ മൂന്ന് കോടിയുടെ ഭരണാനുമതി

കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വടകര മണ്ഡലത്തിലെ പ്രധാന കടല്‍ഭിത്തികള്‍ പുനര്‍നിര്‍മിക്കാന്‍ മൂന്ന് കോടി രൂപയുടെ ഭരണാനുമതിയായതായി കെ കെ രമ എംഎല്‍എ അറിയിച്ചു.

വിലങ്ങാട്: മുന്‍കരുതലുമായി ജില്ലാ ഭരണകൂടം

കഴിഞ്ഞവര്‍ഷം ഉരുള്‍പ്പൊട്ടലുണ്ടായ വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് പ്രദേശത്ത് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് മുന്‍കരുതലുമായി ജില്ലാ ഭരണകൂടം. അപകട സൂചനയുണ്ടെങ്കില്‍ ആളുകളെ ഉടന്‍

ഹയർസെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി സി.കെ.ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ

ഹയർസെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി സി.കെ.ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ. 95 % വിജയം കരസ്ഥമാക്കി മേലടി സബ് ജില്ലയിൽ തുടർച്ചയായി