കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വർഷങ്ങളോളം പ്രധാനനാന്ദകത്തിന് ഉണ്ട മാല കെട്ടികൊണ്ടിരുന്ന തളിയിൽ ഗോവിന്ദൻ പിഷാരടി അനുസ്മരണം പിഷാരികാവ് മുൻ മേൽശാന്തി എൻ.പി. നാരായണൻ മൂസത് ഉദ്ഘാടനം ചെയ്തു. അനുസ്മരണസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു. ശിവദാസൻ പനച്ചിക്കുന്ന് പത്താലത്ത് ബാലൻ നായർ, ടി.ടി.നാരായണൻ, ഓട്ടൂർ ജയപ്രകാശ്, എ . ശ്രീകുമാരൻ നായർ,ഷിനിൽ മുല്ലത്തടത്തിൽ,ദാസൻ ഊരാംകുന്ന്, കെ.കെ.മുരളിധീരൻ, എം.വി. കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു
Latest from Local News
പെരുവട്ടൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന
കൊയിലാണ്ടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര
കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ (86)(റിട്ട: അധ്യാപിക കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ)
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഏറ്റവും വലിയ കായിക മേളയായ എ.കെ.ജി ഫുട്ബോൾ മേളയ്ക്കായി കൊയിലാണ്ടി ഒരുങ്ങി. 44 -ാമത് എ.കെ.ജി ഫുട്ബോൾ മേളയുടെ
മേപ്പയൂർ – ജനതാദൾ നേതാവും – കലാസാംസ്കാരിക സഹകരണ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കൊഴുക്കല്ലൂരിലെ എ എം കുഞ്ഞിരാമന്റെ ചരമദിനം വിപുലമായ







