കോൺഗ്രസ്സ് കലക്ട്രേറ്റ് ധർണ്ണ നാളെ

കോഴിക്കോട് : നീതിക്കായ് പോരാടുന്ന ആശാ വർക്കർമാർക്ക് കോൺഗ്രസ്സിൻ്റെ ഐക്യദാർഢ്യം കലക്ട്രേറ്റ് ധർണ്ണ നാളെ രാവിലെ 10 മണിക്ക് മുൻ കെ.പി.സി സി പ്രസിഡണ്ട് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി സി പ്രസിഡണ്ട് അഡ്വ കെ. പ്രവീൺ കുമാർ അറിയിച്ചു.

Leave a Reply

Your email address will not be published.