നടേരി കുതിരക്കുട വയലിൽ വൻ തീപിടുത്തം.ഞായറാഴ്ച ഉച്ചയ്ക്കാണ് ഉണങ്ങിയ പുല്ലിന് തീ പടർന്നു പിടിച്ചത്.പുഞ്ച കൃഷിക്ക് പാടം ഒരുക്കാൻ കർഷകർ തീ കൊടുത്തതാണ് തീ പടർന്നു പിടിക്കാൻ ഇടയാക്കിയതെന്ന് അറിയുന്നു.കൊയിലാണ്ടിയിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘവും നാട്ടുകാരും ഇടപെട്ടാണ് നിയന്ത്രണവിധേയമാക്കിയത്.രാവിലെ 11 മണിയോടെയാണ് തീ ആളിപ്പടർന്നത്. രണ്ടു മണി ആയിട്ടും പല സ്ഥലത്തും തീ കത്തിക്കൊണ്ടിരിക്കുകയാണ്. പൊരി വെയിലത്ത് നൂറുകണക്കിന് ആളുകളാണ് തി നിയന്ത്രണ വിധേയമാക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
Latest from Local News
:അരിക്കുളം: ഈരൻ കുഞ്ഞാലി കുഞ്ഞിക്കണ്ണൻ (96) അന്തരിച്ചു. ഭാര്യ : പരേതയായ അമ്മാളു ആറുകണ്ടത്തിൽ (ചാവട്ട്). മക്കൾ: ദേവി , യശോദ,
ഉള്ള്യേരി : ആനവാതില് ടൗണ് കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്കുമാര്
അന്തരിച്ച പ്രസിദ്ധ ഗായകൻ മണക്കാട്ട് രാജനെ സൗഹാർദ്ദ പെരുവട്ടൂർ അനുസ്മരിക്കുന്നു. ഹൃദയ വാഹിനി … എന്ന പേരിൽ ഓഗസ്റ്റ് 24
കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി നിലവിലെ മഴ തുടരും. പശ്ചിമ ബംഗാൾ – ഒഡിഷക്ക് മുകളിലായി പുതിയ ന്യൂന മർദ്ദം രൂപപ്പെടുന്നുണ്ട്.