വെറ്റിലപ്പാറ ചെക്കിട്ടക്കണ്ടി വിപിൻ (31) അന്തരിച്ചു. പിതാവ് രാഘവൻ. സികെ. മാതാവ് ബിന്ദു ടീച്ചർ. അനുജൻ ആദിത്യൻ.
ഫെഡറൽ ബാങ്കിൻ്റെ ഏറണാകുളം ശാഖയിൽ ജോലിയുള്ള വിപിനിന് ബത്തേരിയിലുള്ള വീട്ടിൽ വെച്ച് പെട്ടെന്ന് തലവേദനയു ഛർദ്ദിയും വന്നതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് ബത്തേരിയിലെ വീട്ടുവളപ്പിൽ.