കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 02 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും - The New Page | Latest News | Kerala News| Kerala Politics

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 02 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 02 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

1.ജനറൽ മെഡിസിൻ വിഭാഗം
ഡോ : വിപിൻ
( 9.00 am to 6:00 pm )

2.ജനറൽ പ്രാക്ടീഷണർ

Dr Meharoz rahman
(8am to 8.00 pm)
ഡോ :അരുൺ രാജ്
( 8.00 pm to 8.00am)

3.അസ്ഥി രോഗ വിഭാഗം
ഡോ : ഇർഫാൻ
(03:30 pm to 06: 00 pm)

4. യുറോളജി വിഭാഗം
ഡോ. സായി വിജയ്
(4:00 pm to 5:30pm)

കൊയിലാണ്ടിയില്‍
ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ(വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ

1.ഗൈനക്കോളജി വിഭാഗം
ഡോ. ഹീരാ ഭാനു
(ചൊവ്വ, വെള്ളി 5 pm to 6pm)

2. കാർഡിയോളജി വിഭാഗം
ഡോ.ഹരിദാസ്
(ബുധൻ 3.30 pm to 5.30pm)

3. അൾട്രാസൗണ്ട് സ്കാനിങ്.

4. ചർമ്മരോഗവിഭാഗം ഡോ. ദേവിപ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11.30 am to 1 pm)

5. ഡെന്റൽ ക്ലിനിക്
ഡോ : ശ്രീലക്ഷ്മി
(തിങ്കൾ മുതൽ ശനി വരെ)
9.30 am to 6.30 pm

6. എല്ലു രോഗ വിഭാഗം
ഡോ : ജവഹർ ആദി രാജ
തിങ്കൾ, വ്യാഴം
On booking

7.ന്യൂറോളജി വിഭാഗം
ഡോ. അനൂപ്
വ്യാഴം ( 5:00 pm to 6:00 pm )

8.സർജറി വിഭാഗം
ഡോ. മുഹമ്മദ്‌ ഷമീം
തിങ്കൾ 4.00pm to 5.30 pm

9. പൾമനോളജി വിഭാഗം (അസ്മ, അലർജി, ശ്വാസകോശ രോഗങ്ങൾ )
ഡോ :മോണിക്ക പ്രവീൺ
തിങ്കൾ, ബുധൻ, ശനി
( 9:30 am to 12:30 )

10.ശിശുരോഗ വിഭാഗം

11.മാനസിക ആരോഗ്യ വിഭാഗം
ഡോ :രാജേഷ് നായർ
ചൊവ്വ (3 pm to 4:30 pm)

12.കൗൺസിലിങ് വിഭാഗം
ഡോ :അൻവർ സാദത്ത്
( on booking )

13.ഫിസിയോ തെറാപ്പി
തിങ്കൾ മുതൽ ശനി വരെ
10am to 4 pm

14.ഇ ൻ ടി വിഭാഗം
ഡോ :ഫെബിൻ ജെയിംസ്
തിങ്കൾ (3.30 -5.00)
വ്യാഴം, ശനി (5.00 pm to 6.30 pm)

Contact no:04962994880,2624700,9744624700,9656624700,
9061059019

Leave a Reply

Your email address will not be published.

Previous Story

ഒറവിങ്കൽ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

Next Story

വെങ്ങളം വികാസ് നഗർ ഊഴിക്കോൾ കുനി സജീവൻ അന്തരിച്ചു

Latest from Local News

കൊല്ലം റെയിൽവേ ഗേറ്റ് റോഡിലെ ഫിഷ് മാർക്കറ്റിനടുത്തുള്ള അപകടാവസ്ഥയിലായ കെട്ടിടം ഫയർഫോഴ്‌സ് സന്ദർശിച്ചു

കൊല്ലം: കൊല്ലം റെയിൽവേ ഗേറ്റ് റോഡിലെ ഫിഷ് മാർക്കറ്റിനടുത്തുള്ള പഴയ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് അഗ്നിരക്ഷാ സേന സന്ദർശനം നടത്തി. കെട്ടിടത്തിൽ

പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ അതീവ ജാഗ്രത വേണം: കേരള ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ:പി.പി. പ്രമോദ് കുമാർ

ചേളന്നൂർ: പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളേക്കാൾ ഭീകരമാണ് കേരളത്തിൽ പ്രധാനമായി പ്രമേഹമുൾപ്പെടെ ജീവിതശൈലി രോഗങ്ങൾ വരുത്തുന്ന ദുരന്തമെന്നും അതിനെ ആദ്യഘട്ടത്തിൽ തന്നെ ലക്ഷണങ്ങൾ നോക്കി

ഒളോപ്പാറ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ ആദരിച്ചു

ചേളന്നൂർ: ഒളോപ്പാറ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ എസ്എസ്എൽസി ഉന്നത വിജയികളെ ആദരിച്ചു. പരീക്ഷയിൽ ഉന്നത വിജയം നേടിയ

വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് വിമാനയാത്രയൊരുക്കി ജെസിഐ കൊടുവള്ളി

ജി.എം.എല്‍.പി സ്‌കൂള്‍ കൊടുവള്ളിയിലെ 15 വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് വിമാന യാത്രക്ക് അവസരമൊരുക്കി ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊടുവള്ളി യൂണിറ്റ്. നൂറാം വാര്‍ഷികമാഘോഷിക്കാനൊരുങ്ങുന്ന

ചുറ്റുപാടുകളെ പഠിക്കാൻ വിദ്യാർത്ഥി സമൂഹം തയ്യാറാവണം: ഡോ ഹരിപ്രിയ

യുവതലമുറയ്ക്ക് പ്രചോദനമായി നിൽക്കുന്നവരുടെ സംഭാവനകൾ അറിയപ്പെടുകയും, സമൂഹം അത്തരം സംഭാവനകളെ അടയാളപ്പെടുത്തിയത് വിദ്യാർത്ഥികൾ പഠനവിധേയമാക്കണമെന്നും എ ഐ സി സി അംഗം