നടേരി: മുത്താമ്പി തിയ്യരു കണ്ടി മുക്ക് ബിസ്മില്ല ഹൌസിൽ താമസിക്കും മേക്കുന്നത്ത് മുഹമ്മദ് കോയ (72) അന്തരിച്ചു. ഭാര്യ ബീഫാത്തിമ താഴെ കുപ്പേരി. മക്കൾ: നസ്റുദ്ധീൻ (സിവിൽ പോലീസ് ഓഫീസർ, താമരശ്ശേരി), ബുഷ്‌റ. മരുമക്കൾ ഹാരിസ് (മക്കട), ഷാബിയ (കക്കഞ്ചേരി). സഹോദരങ്ങൾ മൂസ (റിട്ട :ഹെഡ് മാസ്റ്റർ പന്തലായനി ഹയർ സെക്കൻഡറി സ്കൂൾ) , പരേതയായ ഫാത്തിമ.
