കൊയിലാണ്ടി: മേലൂരിലെ കച്ചേരി മാധവൻനായർ (73) അന്തരിച്ചു. ഭാര്യ: രാജാമണി. മക്കൾ: അരുൺദേവ് (എം.എം.ഡെൻ്റൽ ലാബ്, കൊയിലാണ്ടി), അശ്വതി. മരുമക്കൾ: ശ്രീനാഥ് (വയനാട്), ശിശ്വല. സഹോദരങ്ങൾ: രമേശൻ കഴക്കയിൽ (വാർഡ് മെമ്പർ, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്), രവീന്ദ്രൻ (ചെന്നൈ), രാധ, വത്സല, സതി, രമ.
