കിണറ്റിൽ വീണ ആളെ രക്ഷപ്പെടുത്തി

കിണറ്റിൽ വീണ ആളെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12. 30 ഓട്  കൂടിയാണ് കൊയിലാണ്ടി കൊല്ലം വാഴവളപ്പിൽ സുഷമയുടെ വീട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയായ ഷുക്കൂർ ദേഹാസ്വാസ്ഥ്യം മൂലം ഉദ്ദേശം 30 അടിയോളം താഴ്ചയുള്ള കിണറിൽ അകപ്പെട്ടത്.  വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ടിയാനെ റെസ്ക്യൂ നെറ്റിൽ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയും ചെയ്തു.

സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ഗ്രേഡ് ASTO മജീദ് എം, എഫ് ആർ ഓ മാരായ രതീഷ് കെ എൻ, ഇർഷാദ് ടി കെ,ബിനീഷ് കെ, നിതിൻരാജ് കെ,നവീൻ,ഹോം ഗാർഡ് ഓം പ്രകാശ്, രാജേഷ് കെ പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

കേരളം അതിവേഗ പുരോഗതിയുടെ പാതയിൽ: മന്ത്രി ഒ.ആർ കേളു

Next Story

മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിൽ ചെയർ ചാലഞ്ചിന് തുടക്കമായി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.   .ജനറൽ പ്രാക്ടീഷണർ    1.ഡോ :മിഷ്വൻ

ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം

കൊയിലാണ്ടി : ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം പ്രസിഡന്റ് രാമദാസ് മാസ്റ്ററിന്റെ അദ്ധ്യക്ഷതയിൽ ഒയിസ്ക സൗത്ത് ഇന്ത്യ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ശിശുരോഗ വിഭാഗം.. ഞായർ ഉൾപ്പെടെ എല്ലാദിവസവും 

” കൊയിലാണ്ടിയിൽ ശിശുരോഗ വിഭാഗം.. ഞായർ ഉൾപ്പെടെ എല്ലാദിവസവും ”      ശിശുരോഗ വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും