കൊളക്കാട് വാഴവളപ്പിൽ കല്ല്യാണി അന്തരിച്ചു

ചേമഞ്ചേരി: കൊളക്കാട് വാഴവളപ്പിൽ കല്ല്യാണി (82) അന്തരിച്ചു. ഭർത്താവ് പരേതനായ ശങ്കരൻ ഗുരുക്കൾ. മക്കൾ ബാലകൃഷ്ണൻ, ശശി അമ്പാടി (സി.പി.ഐ.എം കാഞ്ഞിലശ്ശേരി നോർത്ത് ബ്രാഞ്ച് അംഗം), പരേതയായ കൈരളി (അഭയം സ്ക്കൂൾ മുൻ അധ്യാപിക). മരുമക്കൾ : പി.വാസു പ്രിയദർശിനി, ബിന്ദു, ഷൈമ. ശവശംസ്ക്കാരം ഇന്ന് (മാർച്ച് 01) രാവിലെ 11 മണിക്ക് അയ്യപ്പൻ കാവ് ക്ഷേത്ര സമീപമുള്ള ശശി അമ്പാടിയുടെ വീട്ടിൽ നടത്തി.

Leave a Reply

Your email address will not be published.