ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അരിക്കുളം മാവട്ട് 10ാം വാർഡിൽ മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അരിക്കുളം മാവട്ട് 10ാം വാർഡിൽ മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. കുടുംബ സംഗമം മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്കട്ടറി ഗിരിജ മനത്താനത്ത് ഉദ്ഘാടനം ചെയ്തു. ഗാന്ധിഘാതകരെയും, പിണറായി ഭരണത്തിനെതിരെയും ശക്തമായ ചെറുത്ത് നിൽപ്പുകൾ ഉണ്ടാവണ്ടേത് കാലഘട്ടത്തിന് അനിവാര്യമെന്ന് മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഗിരിജ മനത്താനത്ത് അരിക്കുളം പത്താം വാർഡിൽ നടന്ന കുടുംബ സംഗമത്തിൻ അഭിപ്രായപ്പെട്ടു.

ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് അരിക്കുളം മാവട്ട് 10 വാർഡിൽ മഹാത്മാഗാന്ധി വാർഡ് പ്രസിഡണ്ട് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട്  ശശി ഊട്ടേരി, സി.രാമദാസ് (ബ്ലോക്ക് വൈസ് പ്രസിഡണ്ട്), വാർഡ് മെമ്പർ ബിനി മoത്തിൽ, അനിൽകുമാർ അരിക്കുളം (സേവാദൾ ബ്ലോക്ക് പ്രസിഡണ്ട്), ശശി പുളിയത്തങ്കൽ മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തങ്കമണി ദീപാലയം സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീജ പുളിയത്തിങ്കൽ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

രണ്ടാമത് ബിസിനസ് കേരള ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോ ഡിസംബർ 6,7 തിയ്യതികളിൽ

Next Story

കേരളം അതിവേഗ പുരോഗതിയുടെ പാതയിൽ: മന്ത്രി ഒ.ആർ കേളു

Latest from Local News

പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം

പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദർശിനി ഉന്നതിയിലെ 14 കാരിക്ക് ആണ് ഗുരുതരമായി ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00